Monday, June 22, 2015

Surat Al-Fātiĥah (The Opener) -

Surat Al-Fātiĥah (The Opener) - سورة الفاتحة

Enlarge Text
Shrink Text
1:1
Sahih International
In the name of Allah , the Entirely Merciful, the Especially Merciful.
Malayalam
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ .
Urdu
شروع کرتا ہوں اللہ تعالیٰ کے نام سے جو بڑا مہربان نہایت رحم واﻻ ہے
1:2
Sahih International
[All] praise is [due] to Allah , Lord of the worlds -
Malayalam
സ്തുതി സര്‍വ്വലോക പരിപാലകനായ അല്ലാഹുവിന്നാകുന്നു.
Urdu
سب تعریف اللہ تعالیٰ کے لئے ہے جو تمام جہانوں کا پالنے واﻻ ہے
1:3
Sahih International
The Entirely Merciful, the Especially Merciful,
Malayalam
പരമകാരുണികനും കരുണാനിധിയും.
Urdu
بڑا مہربان نہایت رحم کرنے واﻻ
1:4
Sahih International
Sovereign of the Day of Recompense.
Malayalam
പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍.
Urdu
بدلے کے دن (یعنی قیامت) کا مالک ہے
1:5
Sahih International
It is You we worship and You we ask for help.
Malayalam
നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുന്നു.
Urdu
ہم صرف تیری ہی عبادت کرتے ہیں اور صرف تجھ ہی سے مدد چاہتے ہیں
1:6
Sahih International
Guide us to the straight path -
Malayalam
ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ ചേര്‍ക്കേണമേ.
Urdu
ہمیں سیدھی (اور سچی) راه دکھا
1:7
Sahih International
The path of those upon whom You have bestowed favor, not of those who have evoked [Your] anger or of those who are astray.
Malayalam
നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന്‌ ഇരയായവരുടെ മാര്‍ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗത്തിലുമല്ല.
Urdu
ان لوگوں کی راه جن پر تو نے انعام کیا ان کی نہیں جن پر غضب کیا گیا (یعنی وه لوگ جنہوں نے حق کو پہچانا، مگر اس پر عمل پیرا نہیں ہوئے) اور نہ گمراہوں کی (یعنی وه لوگ جو جہالت کے سبب راه حق سے برگشتہ ہوگئے)

No comments:

Post a Comment